VPK Learnings App - Smart Tips and Tricks PSC | Kerala PSC LDC , LGS , Degree Prelims and Degree Mains Exams
2.11K subscribers
174 photos
1 video
145 files
274 links
ആദ്യം PSC ചോദിച്ചത് പഠിക്കണം. പിന്നെ PSC ചോദിക്കുന്നത് പഠിക്കണം.. അതുകഴിഞ്ഞാൽ നിങ്ങൾ പഠിക്കുന്നതേ PSC ചോദിക്കൂ..
Download Telegram
🧿നരേന്ദ്ര മോദിക്ക് ഡൊമനിക്കയുടെ പരമോന്നത പുരസ്കാരം

◾️കരീബിയൻ രാഷ്ട്രമായ ഡൊമനിക്കയുടെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്.

◾️ഡൊമനിക്കൻ പ്രസിഡന്റ്
👉സിൽവാനി ബർട്ടൻ
👍3❤1
🧿മൊറീഷ്യസിൽ പ്രസിഡന്റും പ്രധാനമന്ത്രിയും 'ഇന്ത്യക്കാർ!!!

◾️മൊറീഷ്യസിന്റെ പ്രധാനമന്ത്രി
👉 നവീൻ റാംഗുലാം

◾️മൊറീഷ്യസിന്റെ പ്രസിഡന്റ്
👉 പൃഥ്വിരാജ്സിങ് രൂപുൻ
👍3❤1🔥1
Today's Current Affairs : 17 November 2024
മൊറീഷ്യസിൽ പ്രസിഡന്റും പ്രധാനമന്ത്രിയും 'ഇന്ത്യക്കാർ!!!

◾️മൊറീഷ്യസിന്റെ പ്രധാനമന്ത്രി
👉 നവീൻ റാംഗുലാം

◾️മൊറീഷ്യസിന്റെ പ്രസിഡന്റ്
👉 പൃഥ്വിരാജ്സിങ് രൂപുൻ

#dailycurrentaffairs #currentaffairstoday #currentaffairs2024 #lgs2024
10th Prelims 2024 Exam Dates


✅ 1𝐬𝐭 Stage - 𝐃ecember 𝟐𝟖

✅ 2𝐧𝐝 Stage - 𝐉anuary 𝟏𝟏

✅ 3𝐫𝐝 Stage - 𝐉anuary 𝟐𝟓

✅ 4𝐭𝐡 Stage - 𝐅ebruary 𝟎𝟖


@malayalampsc
👍3
ഇന്ന് നടന്ന LGS പരീക്ഷയുടെ ചോദ്യപേപ്പർ

CODE : A

FOR QUICK UPDATES
JOIN NOW
നിങ്ങളുടെ ഉത്തരത്തിനു നേരെയുള്ള റിയാക്ഷൻ തിരഞ്ഞെടുക്കുക.
@malayalampsc
🔥18👍5
നിങ്ങളുടെ ഉത്തരത്തിനു നേരെയുള്ള റിയാക്ഷൻ തിരഞ്ഞെടുക്കുക.
@malayalampsc
👏23👍5🔥2
ചെസിൽ ലോകചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യയുടെ ഗുകേഷ് ..

ചെസിൽ ലോകചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യയുടെ ഗുകേഷ് ..

#worldchesschampionship2024 #worldchesschampion #GukeshDommaraju #dailycurrentaffairsinmalayalam #smarttipsandtrickspsc #currentaffairstoday
❤5👍1🔥1
പുതിയ കേരള ഗവർണർ : രാജേന്ദ്ര വിശ്വനാഥ് അർലേകർ
#dailycurrentaffairs #keralagovernor #newkeralagovernor #psc #smarttipsandtrickspsc
👍3❤1