🇵🇹 പോർച്ചുഗൽ പ്രൊഫൈൽ ഫ്രെയിമിനായി താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക 👇🏻
https://twb.nz/pfkwcprofileframe
https://twb.nz/pfkwcprofileframe
twb.nz
Portugal Family Kerala - QATAR WORLD CUP Profile Frame
"ESTE MUNDIAL PARA PORTUGAL"
"THIS TIME FOR PORTUGAL"
"THIS TIME FOR PORTUGAL"
❤6👍1
PORTUGAL STATUS [PFK] pinned «🇵🇹 പോർച്ചുഗൽ പ്രൊഫൈൽ ഫ്രെയിമിനായി താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക 👇🏻 https://twb.nz/pfkwcprofileframe»
ഇന്ന് അര്ജന്റീന ബ്രസീൽ cutout തർക്കത്തിന്റെ ഇടക്ക് നാലു പിള്ളേർ Portugal കൊടി എടുത്ത് വന്നത് കണ്ടപ്പോൾ ഒരുപാട് പേര് കളിയാക്കുന്നത് കണ്ടു.
പിള്ളേരെ നിങ്ങൾ ആൾബലം നോക്കാതെ പോർട്ടുഗലിന്റെ കൊടി അവിടെ പാറിചിട്ടുണ്ടെങ്കിൽ പോർട്ടുഗൽ ഫാൻ എന്ന നിലയിൽ അഭിമാനം മാത്രമേ ഉള്ളു ❤️🇵🇹
അര്ജന്റീന ബ്രസീലിന് ഒക്കെ പാരമ്പര്യമായി ഉണ്ടായ ഫാൻസ് ആണെങ്കിൽ പോർട്ടുഗലിന് ഇങ് കൊച്ചു കേരളത്തിൽ ഫാൻസ് ഉണ്ടാക്കികൊടുത്തത് പണ്ട് ആരാരും അറിയാതെ സ്പോർട്ടിങ് ലിസ്ബണിൽ കളിച്ചിരുന്ന ആ പയ്യൻ കാരണം മാത്രമാണ്.പോർട്ടുഗൽ ഫാൻസ് എന്ന നിലയിൽ നമുക് പറയാൻ ഉള്ളതും ഇദ്ദേഹത്തിന്റെ വീര കഥകൾ മാത്രമാണ്.ഈ ഏഴാം നമ്പറുകാരൻ കാരണം ആണ് പറങ്കി കൊടി നമ്മൾ നെഞ്ചിലേറ്റുന്നത്.നാലാൾ ആണെങ്കിൽ നാലാൾ നമ്മൾ അഭിമാനത്തോടെ ഈ ടീമിനെ സപ്പോട്ട് ചെയ്യും ❤️അത് വലിയ cutout വെച്ചിട്ടോ ആൾബലം കൂട്ടിയോ നമുക് തെളിയിക്കേണ്ട ഒരു ആവിശ്യവും ഇല്ല.യഥാർത്ഥ കളി ഖത്തറിൽ കാണാം കളിക്കളത്തിൽ ❤️
Forca Portugal 🇵🇹

❤13🔥5👍4
This media is not supported in your browser
VIEW IN TELEGRAM
നിലവിൽ കേരളത്തിലെ ഏറ്റവും വലിയ കട്ട്ഔട്ട് 😳🔥👑
🔥38❤2