PORTUGAL STATUS [PFK]
2.35K subscribers
129 photos
591 videos
15 links
A channel for WhatsApp/Instagram 🇵🇹 Portugal status 📹 videos. We share videos we get from various sources. ✨

No copyright infringement intended ❌

Powered by @portugal_football_fan_club_kl ✅
@Football_Lokam✅

Sub @Cristiano_status✅
Download Telegram
ഇന്ന് അര്ജന്റീന ബ്രസീൽ cutout തർക്കത്തിന്റെ ഇടക്ക് നാലു പിള്ളേർ Portugal കൊടി എടുത്ത് വന്നത് കണ്ടപ്പോൾ ഒരുപാട് പേര് കളിയാക്കുന്നത് കണ്ടു.

പിള്ളേരെ നിങ്ങൾ ആൾബലം നോക്കാതെ പോർട്ടുഗലിന്റെ കൊടി അവിടെ പാറിചിട്ടുണ്ടെങ്കിൽ പോർട്ടുഗൽ ഫാൻ എന്ന നിലയിൽ അഭിമാനം മാത്രമേ ഉള്ളു ❤️🇵🇹

അര്ജന്റീന ബ്രസീലിന് ഒക്കെ പാരമ്പര്യമായി ഉണ്ടായ ഫാൻസ്‌ ആണെങ്കിൽ പോർട്ടുഗലിന് ഇങ് കൊച്ചു കേരളത്തിൽ ഫാൻസ്‌ ഉണ്ടാക്കികൊടുത്തത് പണ്ട് ആരാരും അറിയാതെ സ്‌പോർട്ടിങ് ലിസ്ബണിൽ കളിച്ചിരുന്ന ആ പയ്യൻ കാരണം മാത്രമാണ്.പോർട്ടുഗൽ ഫാൻസ്‌ എന്ന നിലയിൽ നമുക് പറയാൻ ഉള്ളതും ഇദ്ദേഹത്തിന്റെ വീര കഥകൾ മാത്രമാണ്.ഈ ഏഴാം നമ്പറുകാരൻ കാരണം ആണ് പറങ്കി കൊടി നമ്മൾ നെഞ്ചിലേറ്റുന്നത്.നാലാൾ ആണെങ്കിൽ നാലാൾ നമ്മൾ അഭിമാനത്തോടെ ഈ ടീമിനെ സപ്പോട്ട് ചെയ്യും ❤️അത് വലിയ cutout വെച്ചിട്ടോ ആൾബലം കൂട്ടിയോ നമുക് തെളിയിക്കേണ്ട ഒരു ആവിശ്യവും ഇല്ല.യഥാർത്ഥ കളി ഖത്തറിൽ കാണാം കളിക്കളത്തിൽ ❤️

Forca Portugal 🇵🇹
❤13🔥5👍4
This media is not supported in your browser
VIEW IN TELEGRAM
*RONALDO🤴🏻🎗️PORTUGAL🇵🇹* 🇶🇦
❤9👍4🔥4👏1
This media is not supported in your browser
VIEW IN TELEGRAM
❤️ⅴīⅴค💚❤️ р๏гҭมงคใ💚
❤10👍1
This media is not supported in your browser
VIEW IN TELEGRAM
നിലവിൽ കേരളത്തിലെ ഏറ്റവും വലിയ കട്ട്ഔട്ട്‌ 😳🔥👑
🔥38❤2
This media is not supported in your browser
VIEW IN TELEGRAM
അടുത്തത് ലോഡിങ് മക്കളെ..🤩🔥🇵🇹
🔥21👍7
This media is not supported in your browser
VIEW IN TELEGRAM
ഇത്തവണ കളി മാറും..🇵🇹🔥🔥
👍16❤3
This media is not supported in your browser
VIEW IN TELEGRAM
ആരൊക്ക കളിയാക്കിയാലും പോർച്ചുഗലിനോടുള്ള പ്രണയത്തിന് ഒരുകോട്ടവും തട്ടില്ല💯. കാരണം പോർച്ചുഗലിന്റെ സ്ഥാനം ഹൃദയത്തിലാണ് 🇵🇹❤️
❤10👍10
കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഫുട്ബോൾ താരം ആര് ?
Final Results
47%
Messi 🇦🇷
34%
Ronaldo 🇵🇹
19%
Neymar 🇧🇷
👍20