SSC MALAYALI (CHANNEL)
16.1K subscribers
829 photos
7 videos
805 files
1.9K links
This is a platform for serious ssc aspirants from kerala to clear their doubts and discuss questions related to SSC.

Let's grow together!!!

Contact 9037401501 for all your queries👍
Download Telegram
Forwarded from SSC MALAYALI (CHANNEL)
🚀 We’re Hiring Mentors – Calicut!

SSC MALAYALI is looking for passionate SSC Mentors to join our team 👨‍🏫👩‍🏫

What you’ll do:
👉 Guide and mentor SSC aspirants
👉 Help in content & material preparation
👉 Motivate and support students throughout their journey

Who can apply:
✅ Those with SSC exam experience
✅ Preference for candidates who cleared SSC CGL Tier 1 or NTPC CBT 1 before
✅ Teaching experience is an added plus!

If you love helping others crack SSC and want to be part of a result-driven team, this is for you!

📍 Location: Calicut
📩 Fill this form if you are interested -
https://forms.gle/VLPCPvjVgS6qXnGo6
❤2
RRB NTPC Graduation CBAT Official Mock Test Link 🔥🔥

https://cdn4.digialm.com//OnlineAssessment/index.html?1287@@M18
If English feels difficult, you're in the right place!
Here, we make grammar simple, explanations easy, and learning stress-free.
No confusion, no pressure-just easy learning that actually works.
Join us and make English easy!

Let's learn smart, not hard
https://t.me/sscmalayalienglish
JSO, STATISTICAL INVESTIGATOR പോസ്റ്റുകൾക്ക് വേണ്ടിയുള്ള PAPER 2 (STATISTICS) പരീക്ഷയ്ക്ക് വേണ്ട ക്ലാസുകൾ ആവശ്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി 99 രൂപക്ക് പർച്ചേസ് ചെയ്യാവുന്നതാണ്. മുഴുവൻ സിലബസ് കവർ ചെയ്യുന്ന ക്ലാസുകളും PYQ ഡിസ്കഷൻസും പിഡിഎഫും കോഴ്സിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.

JSO STATISTICAL INVESTIGATOR ലിസ്റ്റിൽ ഉൾപ്പെട്ടവർ പരീക്ഷക്ക് പോകുന്നതിനു മുമ്പ് ഈ ക്ലാസുകൾ ഒന്ന് കണ്ടു പോകുന്നത് നല്ലതായിരിക്കും. ലിസ്റ്റിന് പുറത്തു നിൽക്കുന്ന കുറെയധികം പേർക്ക് ലഭിക്കാത്ത ഈ ഒരു അവസരം വെറുതെ നഷ്ടപ്പെടുത്താതിരിക്കുക👍

STATISTICS - PAPER 2 (FOR SSC CGL TIER II) by SSC MALAYALI.


https://www.sscmalayali.com/courses/771666?utm_source=telegram&utm_medium=tutor-course-referral&utm_campaign=course-overview-webapp

ഇനി ഓഫ്‌ലൈൻ ക്ലാസ്സ് ആവശ്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.👇👇

8089447765
❤2
RRB NTPC UG CBT-II 2024-25 Answer Key Out| All the best
https://rrb.digialm.com//EForms/configuredHtml/2667/95125/login.html
❤2
writeup_24122025.pdf
1.1 MB
Sub Inspector in Delhi Police and Central Armed Police Forces Examination, 2025 (Paper-I): Uploading of Tentative Answer Keys along with Question Paper(s) cum Response Sheet(s) – regarding

Join @ssckrl
🛑CHRISTMAS NEW YEAR OFFER🛑

പുതിയ EDUQUITY പാറ്റേൺ ബേസ് ചെയ്തുകൊണ്ടുള്ള SSC MALAYALIയുടെ പുതിയ ONLINE BATCH ഈ വരുന്ന 2026 ജനുവരി 10ന് സ്റ്റാർട്ട് ചെയ്യുന്നു.

COURSE FEE - Rs.5500/-

എന്നാൽ 2026 ജനുവരി 5നുള്ളിൽ പർച്ചേസ് ചെയ്യുന്നവർക്ക് ക്രിസ്മസ് പുതുവത്സര ഓഫർ വഴി 1000 രൂപ ഡിസ്കൗണ്ട് ഉണ്ടായിരിക്കുന്നതാണ്.

2026ൽ ഉയർന്ന റാങ്കോടു കൂടെയുള്ള ഒരു കേന്ദ്ര ഗവൺമെൻറ് ജോലിയാണോ നിങ്ങളുടെ ലക്ഷ്യം എങ്കിൽ ആദ്യവർഷം തന്നെ ഒരുപാട് പേരെ അവരുടെ സ്വപ്ന ജോലിയിലേക്ക് എത്തിച്ച SSC MALAYALIയുടെ കൂടുയാകട്ടെ നിങ്ങളുടെ തയ്യാറെടുപ്പുകൾ.

COURSE MENTOR - Safdar Hashmi, 2019 SSC CGL Kerala Rank 1, Ex-CBI Sub-Inspector, CGST Inspector.

🛑🛑🛑🛑🛑🛑🛑🛑
👇👇👇👇👇👇👇👇
ഒരൊറ്റ കാര്യം കൂടി പറയാം, നമ്മുടെ സ്വന്തം മാതൃഭാഷയായ മലയാളത്തിൽ HIGH QUALITY ക്ലാസുകൾ SSC MALAYALI നിങ്ങൾക്ക് പ്രൊവൈഡ് ചെയ്യുമ്പോൾ മനസ്സിലാവാത്ത ഭാഷകളിലെ ക്ലാസുകൾ കണ്ട് എന്തിന് നിങ്ങൾ ബുദ്ധിമുട്ടണം.

നിങ്ങൾ മുടക്കുന്ന പൈസക്ക് മുകളിൽ നിൽക്കുന്ന HIGH QUALITY ക്ലാസുകൾ, ഇത് SSC MALAYALI നിങ്ങൾക്ക് തരുന്ന ഗ്യാരണ്ടി.💪

ഇതിലും വലുത് എന്തോ ഹിന്ദിക്കാരുടെ ക്ലാസുകളിൽ കിട്ടുന്നുണ്ട് എന്നുള്ള തെറ്റിദ്ധാരണയാണ് ആദ്യം നമ്മൾ മാറ്റേണ്ടത്👍

നിങ്ങൾക്ക് തർക്കിക്കാം പക്ഷേ അത് SSC MALAYALIയുടെ ക്ലാസുകൾ കണ്ടതിനു ശേഷം മാത്രം.

ക്ലാസ് ക്വാളിറ്റിയെപ്പറ്റി സംശയമുള്ളവർക്ക് SSC MALAYALI യൂട്യൂബ് ചാനൽ വിസിറ്റ് ചെയ്തു നോക്കാവുന്നതാണ്.

ഇത് അഹങ്കാരമല്ല SSC MALAYALIയുടെ അധ്യാപകരിലുള്ള കോൺഫിഡൻസ്💪😍

SSC MALAYALI YOUTUBE CHANNEL -
https://youtube.com/@sscmalayaliofficial?si=-FbcmAfgy46q6qgX

SSC CGL COURSE LINK - https://www.sscmalayali.com/courses/772695?utm_source%3Dother%26utm_medium%3Dtutor-course-referral%26utm_campaign%3Dcourse-overview-webapp

SSC GD CRASH COURSE LINK - https://www.sscmalayali.com/courses/773813?utm_source%3Dother%26utm_medium%3Dtutor-course-referral%26utm_campaign%3Dcourse-overview-webapp

📕LET'S GROW TOGETHER📕
❤36👍5👎3🔥2
https://youtu.be/31prrUmOfa8

Why Should I Join SSC MALAYALI Classes?
ഹിന്ദി ക്ലാസുകൾ മോശമാണോ?
SSC Steno 2025 T-1 Skill Test
28 and 29 January
@ssckrl
OPTION FOR RESCHEDULING OF CBTST FOR CANDIDATES WHO APPEARED IN EXAM HELD ON 28.12.2025

Join : @ssckrl🔥
Combined Hindi Translator 2025 T-1 marks and final answer keys out
https://ssc.gov.in/

@ssckrl
❤1
writeup_31122025.pdf
630.9 KB
SSC LATEST UPDATE

Constable (Driver)-Male in the Delhi Police Examination, 2025: Uploading of Tentative Answer Keys along with Question Paper(s) cum Response Sheet(s)
New year, new targets, stronger preparation.
Happy New Year Everyone❤️❤️
❤20