SSC CGL 2025 പരീക്ഷ ക്ലിയർ ചെയ്ത SSC MALAYALIയുടെ എല്ലാ കുട്ടികളും ഈ ഫോം ഫിൽ ചെയ്യുക👇👇
https://forms.gle/yXq5WkiWh1EJ3qAy6
https://forms.gle/yXq5WkiWh1EJ3qAy6
👍1
SSC CGL 2025 പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച നമ്മുടെ പ്രിയപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അഭിനന്ദനങ്ങൾ!
From Income Tax Inspectors to GST Officers, our students have proved that with the right guidance, no goal is too high. 🚀
SSC Malayali celebrates the grit, determination, and consistency of these achievers. You saw the dream, you did the work, and now you own the future!
ഇതൊരു തുടക്കം മാത്രമാണ്. അടുത്ത ഊഴം നിങ്ങളുടേതാകാം!.

❤57👏4🔥2
വിശ്വാസ്യതയുടെയും വിജയത്തിന്റെയും പുതിയ നാഴികക്കല്ല്. 🏆
SSC CGL 2025 പരീക്ഷാഫലങ്ങളിൽ 80-ലധികം ഉദ്യോഗാർത്ഥികളെ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു. കൃത്യമായ മാർഗനിർദ്ദേശവും കഠിനാധ്വാനവും ചേർന്നപ്പോൾ പിറന്നത് ഉജ്ജ്വലമായ നേട്ടങ്ങളാണ്.
വിജയികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കൗണ്ടിംഗ് തുടരുന്നു...

❤24
Important Notice regarding Skill Test / Typing Test of the Combined Higher Secondary (10+2) Level Examination
(Tier-II), 2025
Join @ssckrl
(Tier-II), 2025
Join @ssckrl
🤔2