SSC MALAYALI (CHANNEL)
16.1K subscribers
828 photos
7 videos
804 files
1.9K links
This is a platform for serious ssc aspirants from kerala to clear their doubts and discuss questions related to SSC.

Let's grow together!!!

Contact 9037401501 for all your queries👍
Download Telegram
ഒരു CBI ഓഫീസർ ആവാൻ താല്പര്യമുണ്ടോ??

എങ്കിൽ ഒരു 2 മിനിറ്റ് സമയമെടുത്ത് ഇതൊന്നു വായിക്കൂ…ചിലപ്പോൾ ഈ ഒരു വിവരം നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം👇👇

🔥 SSC CGL 2026 Notification പുറത്തിറങ്ങി 🔥

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ഉയർന്ന ഗ്രൂപ്പ് B & C പോസ്റ്റുകളിലേക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റുകളിൽ ഒന്നായ SSC CGL 2026 പരീക്ഷയുടെ അപേക്ഷകൾ ഇപ്പോൾ ആരംഭിച്ചു. 🧑‍✈️🇮🇳

ഒരു നല്ല സെൻട്രൽ ഗവൺമെന്റ് ജോലി നിങ്ങളുടെ സ്വപ്നമാണോ? അല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടപ്പെട്ടവർ ഒരു നല്ല ഗവൺമെന്റ് ഓഫീസർ ആവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

​സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ നടത്തുന്ന SSC CGL 2026 പരീക്ഷയുടെ അപേക്ഷകൾ ഇപ്പോൾ ക്ഷണിച്ചിരിക്കുകയാണ്.
കേന്ദ്ര ഗവണ്മെന്റ് മന്ത്രാലയങ്ങളിലെയും വിവിധ വകുപ്പുകളിലെയും ഉയർന്ന തസ്തികകളിലേക്കുള്ള നിയമനങ്ങൾക്കായി നടത്തുന്ന ഈ പരീക്ഷക്ക് ഒട്ടേറെ പ്രതേകതകളുണ്ട്.

ഇത്തവണ ഭീമമായ 12,256+ ലധികം വരുന്ന ഗ്രൂപ്പ്‌ B, ഗ്രൂപ്പ് C ഒഴിവുകളിലേക്കാണ് പരീക്ഷ നടക്കുന്നത്. മുൻവർഷങ്ങളിലെ പോലെ തന്നെ ഇത്തവണയും ഒഴിവുകൾ വളരെ കൂടുതലായതിനാൽ കഠിനാധ്വാനം ചെയ്താൽ വിജയിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. 🏆🏆

SSC CGL ൽ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട തസ്തികകൾ ഏതൊക്കെയാണെന്ന് അറിയാമോ?

💥 Income Tax Inspector
💥 GST Inspector
💥 CBI Sub-Inspector
💥 Assistant Section Officer
💥 Examiner / Customs Officer
💥 Auditor / Accountant തുടങ്ങി ഒട്ടേറെ ഉയർന്ന പോസ്റ്റുകൾ…
…

💰 45000 മുതൽ 1 ലക്ഷം രൂപയ്ക്കു മുകളിലുള്ള ശമ്പളം + Central Govt allowances + Job Security + Promotion opportunities.

📚 Degree ഉള്ള ആർക്കും അപേക്ഷിക്കാം. Final Year വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

📝 പരീക്ഷയുടെ പ്രത്യേകത എന്താണ്?

👉 വെറും രണ്ട് ഘട്ട പരീക്ഷ
👉 Objective Type Questions മാത്രം
👉 Maths, Reasoning, English, GK വിഷയങ്ങൾ
👉 Interview എഴുത്തുപരീക്ഷ തുടങ്ങിയവ ഇല്ല
👉 എല്ലാ വർഷവും കൃത്യമായി നടക്കുന്ന പരീക്ഷ
👉 റിസൾട്ട് വന്നാൽ വേഗത്തിൽ നിയമനം
👉 റാങ്ക് ലിസ്റ്റിൽ കയറിയാൽ ജോലി ഉറപ്പ്


അപേക്ഷ ഫീസ്: 100 രൂപ മാത്രം.

പെൺകുട്ടികൾക്കും SC/ST/PwBD/Ex-servicemen വിഭാഗങ്ങളിലുള്ളവർക്കും അപേക്ഷ ഫീസ് സൗജന്യമാണ്. 📕📕

​പ്രായം: തസ്തികകൾ അനുസരിച്ച് 18 മുതൽ 30 വയസ്സ് വരെ. ഒപ്പം SC/ST വിഭാഗക്കാർക്ക് 5 വർഷത്തെയും, OBC വിഭാഗക്കാർക്ക് 3 വർഷത്തെയും വയസ്സിളവ് ലഭിക്കുന്നതാണ്.

പ്രധാനപ്പെട്ട തീയതികൾ👇👇

അപേക്ഷ ആരംഭിച്ചത് : 21-05-2026

അവസാന തീയതി : 22-06-2026

Tier 1 Exam (Tentative): Aug - Sep 2026

Tier-2 Exam (Tentative): Dec 2026.

Qualification : Any Degree

അപേക്ഷിക്കേണ്ടത് :
ssc.gov.in വഴി

⚠️ പുതിയ website-ൽ One Time Registration (OTR) നിർബന്ധമാണ്.

SSC CGL 2026 Notification Details :
https://youtu.be/VxRg2g5FoIY?si=RhrecO-CpUpGxyQF

How to do One Time Registration (OTR):
https://youtu.be/l08n6wP7KRQ?si=bZTkvIbBbaiSc97c

ഇത്രയും വലിയ അവസരങ്ങൾ ഉണ്ടായിട്ടും…
ശരിയായ മാർഗനിർദേശവും കൃത്യമായ വിവരങ്ങളും ലഭിക്കാത്തത് കൊണ്ട് ഇന്നും ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ ഈ മേഖലയിൽ നിന്ന് പിന്നിലാകുന്നുണ്ട്…😔

പക്ഷേ ഒരുപാട് പേരുടെ ജീവിതം മാറിയത് ഇത്തരമൊരു ഒരു WhatsApp message കണ്ടിട്ടാണ്. ❤️
അതുകൊണ്ട് ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും, degree കഴിഞ്ഞവർക്കും, final year പഠിക്കുന്നവർക്കും നിർബന്ധമായും share ചെയ്യൂ.
ഒരു simple forward…
ഒരാളുടെ വീട്ടിലെ സാഹചര്യം പോലും മാറ്റിയേക്കാം. 🇮🇳✨

സൗജന്യ ക്ലാസുകൾക്കും കൃത്യമായ അപ്ഡേറ്റുകൾക്കുമായി ഞങ്ങളുടെ SSC MALAYALI കമ്മ്യൂണിറ്റിയിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ 👇👇
​App:
https://play.google.com/store/apps/details?id=com.sscmalayali.learners

Youtube :
https://youtube.com/@sscmalayaliofficial?si=n4oPxPBcBI_66LBy

Telegram :
https://t.me/sscker

Instagram:
https://www.instagram.com/ssc.malayali?igsh=ZXV2YnRrYmh2cHd5

Website :
https://sscmalayali.com/

കഴിഞ്ഞ വർഷത്തെ SSC CGL പരീക്ഷയിൽ ആദ്യ 10 റാങ്കുകളിൽ 5 എണ്ണവും സ്വന്തമാക്കി മലയാളി ഉദ്യോഗാർത്ഥികൾക്കിടയിൽ ചരിത്രവിജയം കുറിക്കാൻ നമ്മുടെ SSC MALAYALI കമ്മ്യൂണിറ്റിക്ക് സാധിച്ചിരുന്നു. ഈ വർഷവും ആ വിജയം ആവർത്തിക്കാൻ ഇതാ ഒരു സുവർണ്ണാവസരം കൂടി വന്നിരിക്കുകയാണ്.

P.S: ആദ്യ ശ്രമത്തിൽ തന്നെ ഈ പരീക്ഷ എങ്ങനെ മികച്ച രീതിയിൽ തയ്യാറെടുത്ത് വിജയിക്കാം എന്ന് നമ്മൾ latest ലൈവ് സെഷനിൽ പറഞ്ഞിരുന്നു. തുടക്കം മുതലുള്ള നിങ്ങളുടെ പഠനത്തിന് ആ ലൈവിൽ അനൗൺസ് ചെയ്ത 'Phoenix Batch' വലിയൊരു സഹായമായിരിക്കും. താല്പര്യമുള്ളവർക്ക് ലൈവ് വീഡിയോ കാണാവുന്നതാണ്.

https://www.youtube.com/live/YM5omX5GkoM?si=9hk3EC_suvagYjiP
❤16
Celebrating 90K subscribers! Thank you all for the incredible support! 🎉
❤13
CBIC zone proference 2026.pdf
2.2 MB
CBIC Zone Preference 2026 Out

(GST Inspector, Examiner, Preventive Officer, Executive Assistant, Tax Assistant)

Direct link
http://dghrdcbic.gov.in/allocation/userlogin

Join @ssckrl
🔥1
25K of us! 🎉🥳
Not just a milestone, but a reflection of the hard work and belief you all put in every single day.
Big things are coming up next! Keep supporting, keep learning, and let’s ace those exams! 🚀💼
❤5
Zone Preference
❤1