SSC MALAYALI (CHANNEL)
16.1K subscribers
828 photos
7 videos
804 files
1.89K links
This is a platform for serious ssc aspirants from kerala to clear their doubts and discuss questions related to SSC.

Let's grow together!!!

Contact 9037401501 for all your queries👍
Download Telegram
🚨 SSC CGL TIER 2 – INTENSIVE PREPARATION BATCH ANNOUNCEMENT 🚨

🎯 Tier 1 കടന്ന് Final Selection ലക്ഷ്യമിടുന്നവർക്കായി ഇനി അടുത്ത ഘട്ടത്തിലേക്ക്!

പ്രിയ SSC CGL Aspirants,

Tier 1 പരീക്ഷയിൽ യോഗ്യത നേടുമെന്ന് ആത്മവിശ്വാസമുള്ള വിദ്യാർത്ഥികൾക്കായി SSC CGL Tier 2 Intensive Preparation Batch ആരംഭിക്കുന്നു! 🔥

Tier 1 നിങ്ങളുടെ ആദ്യ ലക്ഷ്യമാണെങ്കിൽ, Final Selection ആണ് നിങ്ങളുടെ ആത്യന്തിക ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള നിർണായക ഘട്ടമാണ് Tier 2. അതിനാൽ അവസാന നിമിഷത്തെ കാത്തിരിപ്പിനുപകരം, കൃത്യമായ ആസൂത്രണത്തോടെയും തീവ്രമായ പരിശീലനത്തോടെയും മുന്നേറാം.

📚 ബാച്ചിന്റെ പ്രത്യേകതകൾ

✅ SSC CGL Tier 2 പരീക്ഷയെ ലക്ഷ്യമിട്ടുള്ള Intensive Preparation

✅ ക്രമബദ്ധമായ പഠനവും പരീക്ഷാകേന്ദ്രീകൃത പരിശീലനവും

✅ Offline, Online പഠന സൗകര്യങ്ങൾ

✅ Curated Content & Study Materials

🏫 OFFLINE BATCHES

📅 നവംബർ ആദ്യവാരം മുതൽ രണ്ട് Offline Batches ആരംഭിക്കുന്നു.

💻 ONLINE BATCH

ഓഫ്‌ലൈൻ ബാച്ചിലെ അതേ ഉള്ളടക്കവും മെറ്റീരിയൽസും ഉൾപ്പെടുത്തി Online Batch-ഉം ഉണ്ടായിരിക്കുന്നതാണ്.

🎓 ADMISSION & SCHOLARSHIP EXAMINATION

പ്രതീക്ഷിക്കുന്നതിലും കൂടുതൽ വിദ്യാർത്ഥികൾ ബാച്ചിൽ ചേരാൻ താൽപര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ, പ്രവേശനത്തിനുള്ള തിരഞ്ഞെടുപ്പ് മാനദണ്ഡമായി Scholarship Examination നടത്തുന്നതായിരിക്കും.

അതിനാൽ താൽപര്യമുള്ള വിദ്യാർത്ഥികൾ മുൻകൂട്ടി Google Form പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുക.

REGISTER NOW & SECURE YOUR SEAT!

🔗 Google Form:
https://forms.gle/ac4mxBXXxhHS9gNC9

മറ്റ് വിശദാംശങ്ങൾ കൂടുതൽ മനസ്സിലാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന YouTube വീഡിയോ കാണുക.

▶️ Watch the Video Here:

https://youtu.be/v21SZRs7QfQ?si=8SVMoKy96q0q6LrR
writeup_12102026.pdf
1.2 MB
SSC GD 2026 Result Write-Up & Cutoff

Constable (GD) in Central Armed Police Forces (CAPFs) and SSF, and Rifleman (GD) in Assam Rifles Examination, 2026 - List of Debarred candidates (List-IV)

Join
@ssckrl
❤1
LIST1_12102026.pdf
2.2 MB
List of Female candidates provisionally shortlisted for appearing in PET/PST (List-I)
LIST2_12102026.pdf
25.2 MB
List of Male candidates provisionally shortlisted for appearing in PET/PST other than SSF (List-II)
LIST3_12102026.pdf
51.9 KB
List of Withheld candidates (List-III)
LIST4_12102026.pdf
48.6 KB
List of Debarred candidates (List-IV)
❤2
🚀 Ready to crack SSC CGL 2026 Tier 2?

Join our SSC CGL Tier 2 Intensive Preparation Batch, starting November 9th

Learn directly from Safdar Hashmi (SSC CGL Kerala Rank 1, Ex-CBI & GST Inspector) and take the next step towards your dream government job. 🎯

Why join this batch?

✅ Offline & Online Classes + Study Materials
✅ Dedicated Mentorship to Guide Your Preparation
✅ Topic-Wise Quizzes & Premium Notes
✅ Exam-Conditioned Mock Tests & Analysis

👉 Scan the QR code to register now
❤2
SSC CGL 2026 Tier 2 — Your Next Step Starts Here! 🎯

Prepare with a structured study plan, dedicated mentorship, topic-wise quizzes, premium notes, and exam-oriented mock tests.

📅 Batch Starts: November 9
📚 Offline | Online | Study Materials

📞 For Admissions & Enquiries: 9037 401 501
❤2
🚀 WE ARE HIRING CONTENT CREATORS!

Join Team SSC MALAYALI!

We are looking for talented and passionate content creators who can develop high-quality educational content for SSC CGL and other competitive examinations.

📚 Subjects Required:

- Quantitative Aptitude
- General Intelligence & Reasoning
- General Awareness (GK & Current Affairs)
- General English

What We Expect:
✅ Strong subject knowledge and understanding of SSC exam patterns.

✅ Ability to prepare accurate, exam-oriented questions with detailed solutions.

✅ Good research and content development skills.

✅ Creativity in developing engaging educational materials.

Experienced candidates and fresh talents with excellent subject knowledge are welcome!

📍 Location: Calicut, Kerala

📩 Interested candidates can send their CV and sample work to:
hrsscmalayali@gmail.com or whatsapp to 8891278490

Be a part of the team shaping Kerala's future SSC achievers!

SSC MALAYALI
Let's Grow Together.
❤5
https://youtube.com/shorts/87-sWySCZWs


Phoenix & Falcon ബാച്ചുകൾക്ക് ₹500 OFF 🔥നവരാത്രി ആഘോഷിക്കാം SSC MALAYALI-ക്കൊപ്പം🌟
സ്വപ്നജോലി ആണോ നിങ്ങളുടെ ലക്ഷ്യം? 🎯
SSC Malayali's PHOENIX 2.0 batch is here for your new beginning

​SSC CGL, CHSL, CPO exams crack ചെയ്യാൻ join our new batch. 100 days & 200 days schedules topic wise content വഴി ഇനി എളുപ്പത്തിൽ പഠിക്കാം.

🎉 Grab the Pooja Holidays Offer!
₹5999-ന്റെ course ഇപ്പോൾ വെറും ₹5499-ന് സ്വന്തമാക്കാം.

⏳ Offer valid from Oct 19th - 23rd only.


​For admission & details:
📞 +91 9037 401 501
⏳🚨 OFFER ENDS TONIGHT! LAST CHANCE! 🚨⏳

🔥 PHOENIX BATCH 2.0 സ്വന്തമാക്കാൻ ഇനി മണിക്കൂറുകൾ മാത്രം!
നിങ്ങളുടെ Central Govt Job സ്വപ്നത്തിലേക്കുള്ള തയ്യാറെടുപ്പ് ഇനി വൈകിക്കേണ്ട! 🎯

💥 ₹5,999/- → വെറും ₹5,499/- മാത്രം!
🎁 ₹500 OFF — ഇന്നത്തോടെ ഓഫർ അവസാനിക്കുന്നു!

📚 COURSE HIGHLIGHTS
✅ SSC CGL | CHSL | CPO Preparation
✅ 100 & 200 Days Study Schedules
✅ Topic-wise Classes & Content

⏰ OFFER VALID TILL TONIGHT — OCTOBER 23!

ഈ അവസരം നഷ്ടപ്പെടുത്തരുത്! നിങ്ങളുടെ SSC Preparation-ന് ഇന്ന് തന്നെ തുടക്കം കുറിക്കൂ. 🚀
📞 For Admission: +91 9037 401 501
👎4👍2
🚨🚨🚨🚨🚨🚨🚨🚨

RRB NTPC പരീക്ഷ ക്ലിയർ ചെയ്ത എല്ലാവരും താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക.

നിങ്ങളുടെ തയ്യാറെടുപ്പുകളിൽ ഏതെങ്കിലും രീതിയിൽ (ONLINE/OFFLINE/YOUTUBE FREE CLASSES/MENTORSHIP) SSC MALAYALI നിങ്ങളെ സഹായിച്ചിട്ടുണ്ടെങ്കിൽ മാത്രം പൂരിപ്പിച്ചാൽ മതിയാകും.

Google form -
https://forms.gle/ZZKBm8XPrn1xYqiv6
❤5