SSC MALAYALI (CHANNEL)
16.1K subscribers
829 photos
7 videos
805 files
1.9K links
This is a platform for serious ssc aspirants from kerala to clear their doubts and discuss questions related to SSC.

Let's grow together!!!

Contact 9037401501 for all your queries👍
Download Telegram
🛑🛑EID OFFER🛑🛑

Use COUPON CODE "EID2025" to get extra Rs.500/- off on SSC CGL CHSL CPO course of SSC MALAYALI.
Offer valid for only 3 days from JUNE 7 - 9👍


GRAB THE OFFER NOW👇
SSC CGL CHSL CPO LIVE COURSE :
http://bit.ly/44bdy3g

FOR FREE CLASSES JOIN👇👇
SSC CLASSES :
https://bit.ly/3RwyOcc
RRB CLASSES : https://bit.ly/4hTZA9c
🤩3❤1🤬1
അങ്ങനെ ജൂൺ 9 തിങ്കളാഴ്ച മുതൽ SSC CGL 2025 ഫോക്കസ് ചെയ്തുകൊണ്ടുള്ള നമ്മുടെ അവസാനഘട്ട റിവിഷൻ ആരംഭിക്കുകയാണ്💪

ഇപ്രാവശ്യം MATHS & REASONING QUIZ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്.

അപ്പൊ എല്ലാവരും ഈ ഒരു റിവിഷൻ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുക. നിങ്ങളുടെ ഫ്രണ്ട്സിനും ഷെയർ ചെയ്തു കൊടുക്കുക👍

QUIZ നടക്കുന്നത് ഈ ടെലിഗ്രാം ഗ്രൂപ്പിൽ ആയിരിക്കും അതുകൊണ്ട് എല്ലാവരും ഇതിൽ ജോയിൻ ചെയ്യുക👇👇
Daily Quiz Group - https://t.me/sscmalayalidailyquiz

🔥Ee saala CGL namde🔥
❤11🤬1😢1
Forwarded from SSC MALAYALI (CHANNEL)
എല്ലാവരും SSC MALAYALIയെ പറ്റിയുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കാണുന്ന ലിങ്ക് വഴി അറിയിക്കുക. നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും ചെറിയ ഉപകാരമെങ്കിലും നിങ്ങൾക് SSC MALAYALIയിൽ നിന്ന് ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രം അങ്ങനെ ചെയ്താൽ മതിയാകും. നിങ്ങളുടെ ഇങ്ങനെയുള്ള ചെറിയ സപ്പോർട്ട് ആണ് ഞങ്ങൾക്ക് മുന്നോട്ട് കുതിക്കാനുള്ള വലിയ ഊർജ്ജം.💪💪

ആരും ignore ചെയ്യാതിരിക്കുക🙏🙏

SSC Malayali would love your feedback. Post a review to our profile.

https://g.page/r/CegmRdIs_Es-EAI/review
❤8🤬1
❤️THANK YOU ALL FOR YOUR HUGE SUPPORT❤️

KEEP SUPPORTING, WE WILL DELIVER YOU THE BEST💪
🔥16❤3🤬1
ഇന്നാണ് ഇന്നാണ് ഇന്നാണ്👇👇

അങ്ങനെ SSC CGL 2025 ഫോക്കസ് ചെയ്തുകൊണ്ടുള്ള നമ്മുടെ അവസാനഘട്ട റിവിഷൻ ഇന്ന് 9 മണി മുതൽ ആരംഭിക്കുകയാണ്💪

ഇപ്രാവശ്യം MATHS & REASONING QUIZ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്.

അപ്പൊ എല്ലാവരും ഈ ഒരു റിവിഷൻ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുക. നിങ്ങളുടെ ഫ്രണ്ട്സിനും ഷെയർ ചെയ്തു കൊടുക്കുക👍

Join this group for Daily Quiz -
https://t.me/sscmalayalidailyquiz

അപ്പോൾ എല്ലാവർക്കും ALL THE BEST💪💪

🔥Ee saala CGL namde🔥
❤13🤬1
Notice_of_adv_cgl_2025.pdf
4.6 MB
SSC CGL 2025 NOTIFICATION OUT

VACANCY - 14582

NO CHANGE IN PATTERN👍👍
👍13🤬1
ഒരു 2 മിനിറ്റ് സമയമെടുത്ത് ഇതൊന്നു വായിക്കൂ. ചിലപ്പോൾ ഈ ഒരു അറിവ് നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം.👇👇

SSCയിൽ കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഒഴിവുകൾ😱😱😱

ഒരു നല്ല ഗവൺമെൻറ് ജോലി നിങ്ങളുടെ സ്വപ്നമാണോ? അല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടപ്പെട്ടവർ ഒരു നല്ല ഗവൺമെൻറ് ഓഫീസർ ആവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

സ്റ്റാഫ്‌ സെലെക്ഷൻ കമ്മീഷൻ നടത്തുന്ന SSC CGL പരീക്ഷയുടെ അപേക്ഷകൾ ക്ഷണിച്ചിച്ചിരിക്കുകയാണ് ഇപ്പോൾ. കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളിലെ ഉയർന്ന പോസ്റ്റുകളിലേക്കുള്ള നിയമനങ്ങൾക്കായി നടത്തുന്ന ഈ പരീക്ഷക്ക് ഒട്ടേറെ പ്രതേകതകളുണ്ട്.🧑‍✈️🧑‍✈️

14582 ഗ്രൂപ്പ്‌ B, ഗ്രൂപ്പ് C ഒഴിവുകളിലേക്കാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഇതിൽ 400ഓളം ഒഴിവുകൾ കേരളത്തിൽ മാത്രമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ചു ഇത്തവണ ഒഴിവുകൾ വളരെ കൂടുതലായതിനാൽ വിജയിക്കുവാനുള്ള സാധ്യതയും കൂടുതലാണ്.🏆🏆

ഇതിൽ പ്രധാനപ്പെട്ട പോസ്റ്റുകളായ, Income tax Inspector, GST inspector, CBI sub inspector, Customs Inspector തുടങ്ങി ഗ്രൂപ്പ്‌ ബി പോസ്റ്റുകളിളെല്ലാം 70000 രൂപക്ക് മുകളിലുള്ള ഉയർന്ന ശമ്പളവും മറ്റു മെച്ചപ്പെട്ട ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. 🎁🎁

എഴുത്തു പരീക്ഷയോ അഭിമുഖമോ ഇല്ലാതെ വെറും രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയിൽ Maths, Reasoning, English, GK എന്നീ വിഷയങ്ങളിൽ നിന്നുള്ള ഒബ്ജെക്റ്റീവ് ചോദ്യങ്ങളാണുണ്ടാവുക. ഈ പരീക്ഷ എല്ലാ വർഷവും മുടങ്ങാതെ കൃത്യ സമയത്തു നടക്കുകയും റിസൾട്ട്‌ വന്നാൽ വളരെ പെട്ടെന്ന് നിയമനം നടക്കുകയും ചെയ്യുന്നു.📝📝

ഇന്ത്യയിലെ ഏതു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും ഡിഗ്രി കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ മാത്രം. പെൺകുട്ടികൾക്കും SC/ST വിഭാഗങ്ങളിലുള്ളവർക്കും ഫ്രീ ആയി അപേക്ഷിക്കാവുന്നതാണ്. 📕📕

അപേക്ഷിക്കാനുള്ള അവസാന തിയ്യതി 04-07-2025.

ssc.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി One Time Registration ചെയ്തതിനു ശേഷമാണു അപേക്ഷിക്കേണ്ടത്. 💻💻

SSC CGL 2025 Notification
Details : https://youtu.be/qfuDtxbF4vM
How to do One Time Registration(OTR) : https://youtu.be/l08n6wP7KRQ

ഇത്രയും ഉയർന്ന ശമ്പളവും മറ്റു സാധ്യതകളും ഉള്ള ഈ ജോലികളിൽ മലയാളികളുടെ പ്രാതിനിധ്യം കുറഞ്ഞു പോകുന്നതിന് കൃത്യമായ വിവരങ്ങൾ ലഭിക്കാത്തത് മാത്രമാണ് ഒരു കാരണം.😥😢 അതിനാൽ ഈ വിവരം പരമാവധി ഉദ്യോഗാർഥികളിലേക്ക് എത്തിക്കുക. സർക്കാർ ജോലിയെന്ന സ്വപ്നം നേടിയെടുക്കാനുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്താതിരിക്കുക.

അറിവില്ലായ്മ കൊണ്ട് ഇനിയും ആരുടെയും ഒരവസരവും നഷ്ടപ്പെടരുത്.

LAST DATE : 04-07-2025
EDUCATIONAL QUALIFICATION : DEGREE
VACANCY : 14582
AGE : 18-30

For free classes and more updates Join SSC MALAYALI Community 👇👇
App :
https://play.google.com/store/apps/details?id=com.sscmalayali.learners
Youtube : https://bit.ly/3RwyOcc
Telegram : https://t.me/ssckrl
Instagram : https://www.instagram.com/ssc.malayali?igsh=ZXV2YnRrYmh2cHd5
Website : www.sscmalayali.com
❤28🥰6🤬1
🛑IMPORTANT NOTICE🛑

അങ്ങനെ ഇന്നുമുതൽ ഐശ്വര്യമായി നമ്മുടെ SSC CGL CHSL 2025 CRASH COURSE ആരംഭിക്കുകയാണ്.

നിങ്ങൾ SSCയിൽ ഒരു തുടക്കക്കാരൻ ആണെങ്കിൽ തീർച്ചയായും ഈ കോഴ്സ് നിങ്ങൾക്ക് ഉപകാരപ്പെടും.

രണ്ടുമാസം കൊണ്ട് ഈ കോഴ്സ് പഠിച്ച് SSC CGL എന്തായാലും പാസാവാം എന്നൊന്നും നമ്മൾ പറയുന്നില്ല. പക്ഷേ വരുംവർഷങ്ങളിൽ SSC CGL സീരിയസ് ആയിട്ട് നിങ്ങൾ പഠിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, ഒരു ബേസ് ലഭിക്കാൻ ഈയൊരു കോഴ്സ് തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും.

NO അവകാശവാദങ്ങൾ ONLY QUALITY CLASSES.

ഇനിയും ജോയിൻ ചെയ്യാനുള്ളവർ എത്രയും പെട്ടെന്ന് തന്നെ SSC MALAYALI ആപ്ലിക്കേഷൻ വഴി ജോയിൻ ചെയ്യുക.

COURSE FEE - Rs.999/- only

കോഴ്സിന്റെ INTRODUCTION ഇന്ന് വൈകുന്നേരം 6 മണിക്ക് SSC MALAYALI യൂട്യൂബ് ചാനൽ വഴിയും ആപ്ലിക്കേഷൻ വഴിയും ഉണ്ടായിരിക്കുന്നതാണ്.

Course Introduction -
https://youtube.com/live/a574RRkGh0E?feature=share
❤14🤬1
Clarification regarding modifications of details in the OTR (One Time Registration) form.
❤2🤬1
🛑IMPORTANT NOTICE🛑

SSCയുടെ STATISTICS പേപ്പർ ക്ലാസ് എടുത്തു പരിചയമുള്ളവർ, അല്ലെങ്കിൽ നല്ല രീതിയിൽ എടുക്കാൻ കഴിയും എന്ന് കോൺഫിഡൻസ് ഉള്ളവർ (ONLINE & OFFLINE) താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക

Contact 8891278490 (whatsapp/Telegram) for more details
👆👆
❤2🤬1
Writeup_17062025.pdf
938.8 KB
SSC GD 2025 Result Out

Constable (GD) in Central Armed Police Forces (CAPFs) and SSF, Rifleman (GD) in Assam Rifles, and Sepoy in Narcotics Control Bureau Examination, 2025
❤3🤬1
LIST I - List of Female Candidates.pdf
5.6 MB
LIST-I :LIST OF FEMALE CANDIDATES
❤1🤬1
LISTII.pdf
49.7 MB
LIST-II :LIST OF MALE CANDIDATES
❤1🤬1
LISTIII.pdf
56.2 KB
List-III: WITHHELD CANDIDATES (MALE & FEMALE)
🤬1