SSC MALAYALI (CHANNEL)
16.1K subscribers
829 photos
7 videos
805 files
1.9K links
This is a platform for serious ssc aspirants from kerala to clear their doubts and discuss questions related to SSC.

Let's grow together!!!

Contact 9037401501 for all your queries👍
Download Telegram
RRB NTPC 12th Level Exam Date Out

Exam Dates : 7 August - 8 September 2025
❤8🤬1
CONGRATS ANUPAMA👏👏

ചെറിയ കുറിപ്പാണെങ്കിലും മുന്നോട്ടുപോകാനുള്ള വലിയ ഊർജ്ജമാണ് ഇതിനുള്ളിലൊക്കെ❤️😍😊

Goosebumps overloaded !!
❤71🤬1
🤬1
2020 JULY 6ന് ഒരു കൊറോണ കാലത്ത് ഇങ്ങനെയൊരു മെസ്സേജോടുകൂടി 5 വർഷം മുമ്പാണ് SSC MALAYALI എന്ന നമ്മുടെ ഈ കമ്മ്യൂണിറ്റി ആരംഭിക്കുന്നത്.

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ 100 കണക്കിന് ആളുകളെ കേന്ദ്ര ഗവൺമെൻറ് ജോലി എന്ന അവരുടെ സ്വപ്നത്തിലേക്ക് എത്തിക്കാനും, പതിനായിരക്കണക്കിന് ആളുകൾക്ക് അവരുടെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കാനും സാധിച്ചു എന്നതോർക്കുമ്പോൾ ഞങ്ങൾക്ക് (TEAM SSC MALAYALI) അഭിമാനം തോന്നുന്നു. ഇത് ഒരു വ്യക്തിയുടെയോ കുറച്ച് ആളുകളുടെയോ വിജയമല്ല മറിച്ച് ഒരു കൂട്ടായ്മയുടെ വിജയമാണ്.

ഈയൊരു യാത്രയിൽ ഇതുവരെ കൂടെ നിന്ന, ആത്മാർത്ഥതയോടു കൂടി നമ്മളെ സഹായിച്ച എല്ലാവരെയും ഈയൊരവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. പേരെടുത്ത് പറയാൻ നിന്നാൽ ഈയൊരു മെസ്സേജ് മതിയാവില്ല എന്നുള്ളതുകൊണ്ട് പേരുകൾ ഇവിടെ പരാമർശിക്കുന്നില്ല.

ആരൊക്കെ എന്തൊക്കെ പറഞ്ഞു തളർത്താൻ ശ്രമിച്ചാലും കേന്ദ്ര ഗവൺമെൻറ് ജോലി എന്ന നിങ്ങളുടെ സ്വപ്നത്തിലേക്ക് നിങ്ങളെ സഹായിക്കാൻ SSC MALAYALI ഇനിയും എന്നും കൂടെയുണ്ടാവും എന്ന് ഉറപ്പു നൽകുന്നു.

ഇതുവരെ കൂടെ നിന്നതിനും നല്ല വാക്കുകൾക്കും എല്ലാവർക്കും നന്ദി❤️❤️🙏🙏

NB - അഞ്ചാം വാർഷികത്തിന്റെ ഈ സന്തോഷ വേളയിൽ SSC MALAYALIയുടെ SSC CGL, CHSL, CPO, MTS, STENOGRAPHER ഓൺലൈൻ കോഴ്സ് എടുക്കുന്നവർക്ക് JULY 31 വരെ 500 രൂപ ഡിസ്കൗണ്ട് ഉണ്ടായിരിക്കുന്നതാണ്.🎁🎁

കൂടുതൽ വിവരങ്ങൾക്ക് വേണ്ടി താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക👇👇

8089447765, 8089447760

ഫ്രീ ക്ലാസുകൾക്ക് വേണ്ടി നമ്മുടെ യൂട്യൂബ് ചാനലിൽ ജോയിൻ ചെയ്യുക👇👇
https://bit.ly/3RwyOcc

ഡിസ്കഷനുവേണ്ടി ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇👇
https://t.me/ssckrl
❤28🔥4👍3🥰1🤬1
എല്ലാവരും SSC MALAYALIയെ പറ്റിയുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കാണുന്ന ലിങ്ക് വഴി അറിയിക്കുക. നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും ചെറിയ ഉപകാരമെങ്കിലും നിങ്ങൾക് SSC MALAYALIയിൽ നിന്ന് ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രം അങ്ങനെ ചെയ്താൽ മതിയാകും. നിങ്ങളുടെ ഇങ്ങനെയുള്ള ചെറിയ സപ്പോർട്ട് ആണ് ഞങ്ങൾക്ക് മുന്നോട്ട് കുതിക്കാനുള്ള വലിയ ഊർജ്ജം.💪💪

ആരും ignore ചെയ്യാതിരിക്കുക🙏🙏

SSC Malayali would love your feedback. Post a review to our profile.

https://g.page/r/CegmRdIs_Es-EAI/review
❤7🤬1