SSC MALAYALI (CHANNEL)
16.1K subscribers
829 photos
7 videos
805 files
1.9K links
This is a platform for serious ssc aspirants from kerala to clear their doubts and discuss questions related to SSC.

Let's grow together!!!

Contact 9037401501 for all your queries👍
Download Telegram
📢 SSC MALAYALI Online ELITE Batch
നാളെ ആരംഭിക്കുകയാണ്.

ഒരു പുതിയ ബാച്ച്…
ഒരു പുതിയ അവസരം… ✨

പക്ഷേ നിങ്ങള്‍ ഇപ്പോഴും
“പിന്നീട് നോക്കാം…”  എന്ന ചിന്തയിലാണോ?

ഇതുപോലെ പല “മാറ്റിവയ്ക്കലുകള്‍”
നിങ്ങളുടെ ജീവിതത്തില്‍
ഇതിനകം കടന്നുപോയിട്ടില്ലേ?

📌 അടുത്ത ബാച്ചില്‍ ചേരാം
📌 ഇപ്പൊ സമയം ശരിയല്ല
📌 കുറച്ച് കൂടി ചിന്തിച്ചിട്ട് പിന്നീട് മതി

ഇവയെല്ലാം കേട്ടുകേട്ട്
എത്ര തവണ
നിങ്ങള്‍ നിങ്ങളുടെ തീരുമാനങ്ങള്‍
മാറ്റിവച്ചിട്ടുണ്ട്?

യഥാര്‍ഥത്തില്‍,
👉 മാറുന്നത് തീരുമാനങ്ങളല്ല —
പകരം
ജയിച്ചു കാണിച്ചുകൊടുക്കാനുള്ള
വിലപ്പെട്ട അവസരങ്ങളാണ്.

ഈ ബാച്ച്
പൊള്ളയായ വാഗ്ദാനങ്ങളോ
വാക്കുകളോ അല്ല.
മറിച്ച്,
ശ്രമിക്കുന്നവന്
വഴി കാട്ടിയായ
ഒരു യഥാര്‍ത്ഥ തുടക്കമാണ്. 🚀

Tomorrow, the class begins.
The opportunity moves forward — with or without you.
Decisions decide directions.

📞 For enquiries

☎️ +91 80894 47765

📲 Enrol Through the App (Available on both Android & iOS)

Course link :
https://www.sscmalayali.com/courses/772695?utm_source%3Dother%26utm_medium%3Dtutor-course-referral%26utm_campaign%3Dcourse-overview-webapp

🌐
www.sscmalayali.com
❤1
Forwarded from AKS
SSC preparation എങ്ങനെ തുടങ്ങണം എന്നതിനെപ്പറ്റി ആശങ്കയിലാണോ? 🤔

ഇപ്പോഴും ശരിയായ ദിശയിലാണോ എന്ന് സംശയമാണോ? 🧭

പരാജയങ്ങൾക്ക് ശേഷം ശക്തമായ ഒരു തിരിച്ചു വരവ് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? 🔥

👉 *Then this FREE demo class is meant for you.*

✨ This class also marks the official launch of *SSC MALAYALI’s Online Elite Batch* , designed for serious aspirants.

🎓 Learn directly from

*Safdar Hashmi*
*🏆 Kerala Rank 1 – SSC CGL*

*Jan 12 | 8 PM*

*📲 Live on SSC Malayali App*

✅ *Open to everyone*

App link 👇🏻
https://play.google.com/store/apps/details?id=com.sscmalayali.learners
❤1
Forwarded from AKS
A step-by-step guide to help you log in to the app and explore our courses.
30-Minute Heads-Up!

Our live session kicks off right at 8:00 PM 🕗
Please get everything ready and be on the app in advance

Let’s start on time and make the most of it! 💪📚

App link- https://play.google.com/store/apps/details?id=com.sscmalayali.learners
❤3👍1
🔔 The session has started.
Please join the class now.
SSC Delhi Police (Constable) 2025 Answer Key Out

Login- https://ssc.gov.in > My Application > Delhi police constable- Answer Key

@ssckrl
EXPECTED QUESTION SERIES DAY - 3

Live now👇👇


https://www.youtube.com/live/a1zRlDf1Puc?si=_w5z_eYs3gFvUXNG
Forwarded from AKS
SSC GD – VEGA CRASH BATCH 🔥

ജനുവരി 15 മുതൽ ക്ലാസുകൾ ആരംഭിക്കുന്നു:

SSC GD പരീക്ഷക്കായി സീരിയസായി തയ്യാറെടുക്കണം എന്ന ആഗ്രഹമുള്ളവർക്ക് വേണ്ടി തയ്യാറാക്കിയ ഫാസ്റ്റ് ട്രാക്ക് ക്രാഷ് ബാച്ച് ആണ് VEGA Batch.
👉 പുതിയ മാറ്റങ്ങളെ അടിസ്ഥാനമാക്കി
👉 ലളിതവും ക്ലിയറുമായ ക്ലാസുകൾ

👉 പ്രസക്തമായ ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ കോഴ്സ്.

ഈ കോഴ്സിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്
👇

✅ ലൈവ് ക്ലാസുകളും റെക്കോർഡഡ് ക്ലാസുകളും

✅ എളുപ്പത്തിൽ മനസ്സിലാകുന്ന PDF നോട്ടുകൾ

✅ PYQ (Previous Year Questions) അടിസ്ഥാനമാക്കിയുള്ള പരിശീലനം

✅ SSC GD പരീക്ഷയ്ക്ക് ഏറ്റവും പ്രസക്തമായ ക്ലാസുകൾ മാത്രം

✅ ദിവസം 2–3 സെഷനുകൾ

💰 കോഴ്സ് ഫീസ്
₹3000 ❌
🔥 ഇപ്പോൾ വെറും ₹1500/- മാത്രം

👉 കുറഞ്ഞ ഫീസ് – പരമാവധി ഉള്ളടക്കം

📌 Admission Open

👉 Admission, Course Details, Doubts

+91 8089 44 77 65
+91 8089 44 77 60

👉🏻 Our official Application

https://play.google.com/store/apps/details?id=com.sscmalayali.learners

⏳ ഇനി കാത്തിരിക്കണ്ട.
ഇപ്പോൾ തന്നെ ചേർന്നാൽ,
ജനുവരി 15 മുതൽ തന്നെ പൂർണ്ണമായ തയ്യാറെടുപ്പ് ആരംഭിക്കാം.
❤1
SSC GD 2025 final result writup.pdf
3.9 MB
SSC GD 2025 final result writeup

Join
@ssckrl
🛑🛑SSC GD 2025🛑🛑

SSC MALAYALI കോഴ്സുകൾ എടുത്ത് (ONLINE/OFFLINE/YOUTUBE) SSC GD 2025 റാങ്ക് ലിസ്റ്റിൽ കയറിയവർ ഈ ഗൂഗിൾ ഫോം പൂരിപ്പിക്കുക. നിങ്ങളുടെ വിജയത്തിൽ ഏതെങ്കിലും രീതിയിൽ SSC MALAYALI നിങ്ങളെ സഹായിച്ചിട്ടുണ്ടെങ്കിൽ ദയവുചെയ്ത് ഈ ഫോം പൂരിപ്പിക്കുക👍

https://forms.gle/mt1kngvv4VSJfVzy9