SSC MALAYALI (CHANNEL)
16.1K subscribers
828 photos
7 videos
805 files
1.9K links
This is a platform for serious ssc aspirants from kerala to clear their doubts and discuss questions related to SSC.

Let's grow together!!!

Contact 9037401501 for all your queries👍
Download Telegram
RRB Group D vacancy Corrigendum.pdf
731 KB
RRB Group D vacancy Corrigendum.pdf
⚠️⚠️⚠️⚠️⚠️

♾ POST PREFERENCE എങ്ങനെ കൊടുക്കണം??

♾
എന്തൊക്കെ ശ്രദ്ധിക്കണം??

🛑 ONLINE WEBINAR

📆 DATE - 22.02.2026 (ഞായറാഴ്‌ച)

⏰ TIME - 7.30 PM

👨‍🏫 Speaker - Safdar Hashmi (Ex CBI Sub-Inspector, GST Inspector)

🔰 കൂടാതെ മുൻവർഷങ്ങളിലെ CGL ക്ലിയർ ചെയ്ത് വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ജോലി ചെയ്യുന്നവരും പങ്കെടുക്കുന്നതാണ്.

🔰 പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക👇👇

⚠️ Google Form -
https://forms.gle/JTmXawNP4gep35GC8

മീറ്റിംഗ് ലിങ്ക് പിന്നീട് നൽകുന്നതായിരിക്കും 👍
❤1
The SSC Constable (GD) 2026 Computer Based Examination has been postponed till further notice, fresh dates will be announced later.
👍2❤1
Big dreams, bigger achievements! 🌟

Congratulations to our star achiever, Devika Devthosh, on joining the Railway Chennai Zone. The journey has just begun!
❤24
✨Success earned through discipline and determination.
Congratulations Naveen Kumar J on your Federal Bank PO selection.
A well-deserved achievement and a milestone to be proud of.
❤16
🛑IMPORTANT NOTICE🛑

ഒരുപാട് പേർക്ക് ഇന്ന് IB SA പരീക്ഷ ഉള്ളതുകൊണ്ട് പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ട് എന്നറിയിച്ചതിനാൽ POST PREFERENCE WEBINAR നാളെ (23.02.2022) രാത്രി 7.30ലേക്ക് മാറ്റിയിരിക്കുന്നു.

ഇനിയും പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക👇👇

https://forms.gle/JTmXawNP4gep35GC8

⚠️⚠️⚠️⚠️⚠️

♾ POST PREFERENCE എങ്ങനെ കൊടുക്കണം??

♾ എന്തൊക്കെ ശ്രദ്ധിക്കണം??

🛑 ONLINE WEBINAR

📆 DATE - 23.02.2026 (തിങ്കളാഴ്ച)

⏰ TIME - 7.30 PM

👨‍🏫 Speaker - Safdar Hashmi (Ex CBI Sub-Inspector, GST Inspector)

🔰 കൂടാതെ മുൻവർഷങ്ങളിലെ CGL ക്ലിയർ ചെയ്ത് വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ജോലി ചെയ്യുന്നവരും പങ്കെടുക്കുന്നതാണ്.
100ൽ കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്തതിനാൽ ഗൂഗിൾ മീറ്റ് വഴി പരിപാടി നടത്തുന്നതിന് പരിമിതികൾ ഉള്ളതുകൊണ്ട് ഇന്നത്തെ Webinar SSC Malayali ആപ്ലിക്കേഷൻ വഴി ആയിരിക്കും.

മാത്രമല്ല ഇന്ന് Live ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് ഏഴു ദിവസത്തേക്ക് റെക്കോർഡഡ് ക്ലാസും ആപ്ലിക്കേഷൻ വഴി ലഭിക്കുന്നതായിരിക്കും.

താല്പര്യമുള്ളവർക്ക് SSC Malayali ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് താഴെ കൊടുത്തിരിക്കുന്ന കോഴ്സ് വഴി 7.30ന് പങ്കെടുക്കാവുന്നതാണ്👍


Course link - https://www.sscmalayali.com/courses/804592?utm_source%3Dother%26utm_medium%3Dtutor-course-referral%26utm_campaign%3Dcourse-overview-webapp
❤3