SSC MALAYALI (CHANNEL)
16.1K subscribers
828 photos
7 videos
804 files
1.89K links
This is a platform for serious ssc aspirants from kerala to clear their doubts and discuss questions related to SSC.

Let's grow together!!!

Contact 9037401501 for all your queries👍
Download Telegram
Happy Labour Day to the backbone of our society! Whether you're studying for your dream job or already serving the community, your dedication is what keeps the world moving. 🌍❤️
More Than a Batch, You Are Family! | Batch 20 Farewell ❤️....
At SSC Malayali, we don't just teach subjects; we build dreams together. Batch 20 has been a testament to resilience and unity. From the intense mock tests to this beautiful farewell celebration, you’ve shown what it means to be a team.

To our dear students: Go forth with the same fire you had in the classroom. The government offices of India are waiting for you. Remember, we are always here, cheering for your success! 🚀🔥
❤5
അടുത്ത SSC CGL 2026 പരീക്ഷ പാസ് ആവണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരും അതിനുവേണ്ടി കഷ്ടപ്പെടാൻ മനസ്സുള്ളവരും ഒന്ന് ശ്രദ്ധിക്കുക

🚨🚨🚨🚨🚨🚨🚨🚨

സിലബസ് എല്ലാം കവർ ചെയ്തു, അത്യാവശ്യം തരക്കേടില്ലാത്ത മാർക്കും ലഭിക്കുന്നുണ്ട്. പക്ഷേ എന്തൊക്കെയോ ഒന്ന് മിസ്സിങ് ആയ പോലെ തോന്നുന്നുണ്ടോ??🤔🤔

അങ്ങനെയാണെങ്കിൽ മുൻവർഷത്തെ Achieversന്റെ മെൻറർഷിപ്പോടെയും കൃത്യമായ സ്റ്റഡി പ്ലാനോടും കൂടി ഒരു 75 ദിവസം അരയും തലയും മുറുക്കി ഒന്നു പഠിച്ചു നോക്കിയാലോ??😎😎

താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക👇👇

https://forms.gle/o7zHB7wM87FHYqxy8

SSC MALAYALIയുടെ മിഷൻ ബാച്ചിൽ ജോയിൻ ചെയ്യാൻ ആഗ്രഹിച്ച് സീറ്റ് ലഭിക്കാത്തവർക്കും ഇതിൽ ജോയിൻ ചെയ്യാവുന്നതാണ്

തുടക്കക്കാരായിട്ടുള്ള ആളുകളും കഷ്ടപ്പെടാൻ തയ്യാറല്ലാത്തവരും ഒരു കാരണവശാലും ഇതിൽ ജോയിൻ ചെയ്യാതിരിക്കുക

തുടക്കക്കാരായിട്ടുള്ള ആളുകൾക്ക് വേണ്ടിയുള്ള പരിപാടികൾ പുറകെ വരുന്നുണ്ട്😊

❤️SSC MALAYALI❤️

💪LET'S GROW TOGETHER
💪
❤8
🚨🚨WE ARE HIRING🚨🚨

SSC MALAYALI INSTITUTEൽ TELE CALLING / ACADEMIC COUNSELOR / RECEPTIONIST തസ്തികകളിലേക്ക് ആളുകളെ ആവശ്യമുണ്ട്.

COMPETITIVE EXAM ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.

Job location - Kozhikkode

താല്പര്യമുള്ളവർ
+918089447761 (whatsapp) എന്ന നമ്പറിലേക്കോ sscmalayali@gmail.com എന്ന മെയിലിലോട്ടോ CV അയക്കുക.

🛑IMMEDIATE HIRING
🛑
❤5
ശരിക്കും എന്താണ് ഈ SSC? 🤔 ഒരുപാട് പേർ ചോദിക്കുന്ന ഈ ചോദ്യത്തിന് കൃത്യമായ മറുപടി വേണോ? എങ്ങനെ ഒരു സർക്കാർ ജോലി നേടിയെടുക്കാം എന്ന് നേരിട്ട് ചോദിച്ചറിയാം! ✅💼

​Join our FREE WEBINAR on 8th May @ 7 PM. 📑🎯

​Don't miss the chance to learn from Safdar Hashmi (Ex-CBI, GST Inspector)! 👮‍♂️🎖
❤2👍1
RRB NTPC Graduation 2024 Final Result Out

@ssckrl
❤2
Honoring the heroes who keep the world healthy. Thank you for your tireless care! 💪✨