https://realnewskerala.com/2022/10/16/featured/alappy-ashraf-new-film/
അടിയന്തരാവസ്ഥ കാലത്തെ അനുരാഗം; നീണ്ട പതിനൊന്ന് വർഷത്തെ ഇടവേളയ്‌ക്കു ശേഷം ആലപ്പി അഷ്റഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു