https://realnewskerala.com/2021/04/25/news/viral-fb-post-9/
അമൃതാനന്ദമയിക്കും യൂസഫലിക്കും ഇടയിൽ ഒരാർത്തനാദം പോലെ മലയാളിയുടെ രാഷ്‌ട്രീയജീവിതം; മകൾക്ക് മാതാ അമൃതാനന്ദമയി ‘ഡൊണേഷൻ’ ഒന്നും വാങ്ങാതെ മെഡിക്കൽ കോളേജിൽ പ്രവേശനം നൽകുന്നു; അതായത് പ്രവേശനത്തിന് ‘ഡൊണേഷൻ’ വാങ്ങുന്നത് നിയമപരമായി കുറ്റകരമായ ഒരു നാട്ടിലാണ് തനിക്കത് നൽകേണ്ടി വന്നില്ല എന്നത് ‘അമ്മയുടെ’ കാരുണ്യമായി ഒരു പാർലമെന്റ് അംഗം പറയുന്നത്; അമൃതാനന്ദമയിയുടെ മെഡിക്കൽ കോളേജിലെ പ്രവേശനം നിയമവിരുദ്ധമായാണ് നടക്കുന്നതെന്ന് പ്രതാപനറിയാം; കുറിപ്പ്