https://realnewskerala.com/2022/09/15/featured/astrology-news-305936/
അശ്വതി നക്ഷത്രക്കാര്‍ ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളിൽ വിജയം കൈവരിക്കും, സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും; ഭരണി നക്ഷത്രക്കാര്‍ ഗുണദോഷസമ്മിശ്രമായിരിക്കും. തൊഴിൽ‍പരമായ യാത്രകൾ വേണ്ടിവരും. വിവാഹനിശ്‌ചയത്തോളമെത്തിയ ബന്ധം മാറിപ്പോകുവാൻ സാധ്യതയുണ്ട്; അശ്വതി മുതല്‍ രേവതി വരെ നക്ഷത്രക്കാരുടെ അടുത്തയാഴ്‌ച്ചത്തെ സമ്പൂര്‍ണ വാരഫലം അറിയാം