https://realnewskerala.com/2022/12/01/featured/340601-astrology-news/
അശ്വതി നാളുകാര്‍ക്ക് തൊഴിൽ രംഗത്തു മികവു പുലർത്തും. കുടുംബത്തിൽ ശാന്തതയുണ്ടാകും. രോഗദുരിതങ്ങളിൽ നിന്ന് മോചനം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും; ഭരണി നാളുകാര്‍ക്ക് കഴിവുകൾക്ക് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവർത്തിക്കും; അശ്വതി മുതല്‍ രേവതി വരെ നാളുകാരുടെ സമ്പൂര്‍ണ വാരഫലം അറിയാം