https://realnewskerala.com/2022/10/04/featured/horoscope-news-316028/
അശ്വതി നാളുകാര്‍ അഭ്യൂഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അന്വേഷിച്ചറിയാതെ പ്രതികരിക്കരുത്. ഗൃഹനിർമാണം ഏറെക്കുറെ പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കും; ഭരണി നാളുകാര്‍ക്ക് ബന്ധുവിന്റെ ആകസ്മികവിയോഗം പൂർവകാല സ്മരണകൾക്കു വഴിയൊരുക്കും; അശ്വതി മുതല്‍ ഭരണി വരെയുള്ള നാളുകാരുടെ ഈയാഴ്‌ച്ചത്തെ വാരഫലം