https://realnewskerala.com/2021/08/08/featured/assam-man-sells-toddler-son-for-rs-40000-to-buy-drugs-held/
ആധാര്‍ കാര്‍ഡ് ഉണ്ടാക്കാനെന്ന് വിശ്വസിപ്പിച്ച് ഭാര്യയില്‍ നിന്ന് മകനെ തട്ടിയെടുത്തു; മയക്കുമരുന്ന് വാങ്ങുന്നതിനായി തന്റെ രണ്ടര വയസ്സുള്ള മകനെ 40,000 രൂപയ്‌ക്ക് വിറ്റ് പിതാവ്