https://realnewskerala.com/2021/01/11/news/ma-nishad-speaks/
ആ അമ്മയുടെ ആഗ്രഹം നിറവേറ്റി കൊടുക്കാൻ പറ്റി എന്ന ചാരിതാർത്ഥ്യം എനിക്കുണ്ട്…എന്റ്റെ കിണർ എന്ന ചിത്രത്തിൽ,അമ്മക്ക് ഒരു വേഷം നൽകാൻ  കഴിഞ്ഞതിൽ സന്തോഷിക്കുന്നു; പാല തങ്കത്തിന്റെ ഓർമയിൽ സംവിധായകൻ എംഎ നിഷാദ്