https://realnewskerala.com/2021/04/24/movies/mollywood/ambili-devi-2/
ഈ കാലമത്രയും ഞങ്ങൾ പ്രണയത്തിലായിരുന്നു എന്നാണ് പറയുന്നത്. ഞാനൊന്നു ചോദിച്ചോട്ടെ അതിനു ശേഷം അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞു പിന്നെ ഡിവോഴ്സ് ആയി, ഇതിനിടയിൽ ഒരു പെൺകുട്ടിയുമായി ലിവിങ് ടുഗതർ അതിൽ ഒരു കുട്ടി ഉണ്ട്. ഈ സമയമെല്ലാം എന്നെ പ്രണയിക്കുകയായിരുന്നു എന്ന് പറഞ്ഞാൽ ഇദ്ദേഹം മറ്റെല്ലാവരെയും വഞ്ചിക്കുകയായിരുന്നു എന്നല്ലേ ? അമ്പിളി