https://keralaspeaks.news/?p=13401
ഉയർന്നുവരുന്ന ക്രിസ്ത്യൻ മത മൗലിക വാദത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കത്തോലിക്കാ പുരോഹിതൻ: സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരക്കാർ മൂലം ക്രിസ്ത്യാനികൾ ക്രിസംഘികൾ എന്ന പരിഹസിക്കപ്പെടുന്നു; ഈശോ എന്ന പേരിൽ സിനിമ ഇറങ്ങിയാൽ പുഴുത്തു പൊട്ടാറായി നിൽക്കുന്ന വ്രണം ആണോ മതവികാരം എന്നും ചോദ്യം; പ്രസംഗ വീഡിയോ ഇവിടെ കാണാം.