https://keralaspeaks.news/?p=59902
ഋഷി സുനാക് എതിരില്ലാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്? ബോറിസ് ജോൺസൺ നാടകീയമായി പിന്മാറി; ഇന്ത്യൻ വംശജന് ലഭിക്കുന്നത് വൻ പിന്തുണ.