https://realnewskerala.com/2021/07/21/featured/ananya-kumari-suicide-kochi/
എനിക്ക് ഒരു ദിവസം എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റണം; ചിലപ്പോള്‍ പാഡ് വാങ്ങിക്കാന്‍ പൈസ പോലും ഉണ്ടാവില്ല; ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഇവര്‍ ചെയ്‌തത്‌; എന്റെ യോനി ഭാഗം എന്ന് പറഞ്ഞാല്‍ ചെത്തിക്കളഞ്ഞതു പോലെയാണുള്ളത്. പച്ച മാസം പുറത്തേക്ക് ഇരിക്കുന്നത് പോലെ; യോനിയുമായി ഒരു സാമ്യമില്ല; മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അനന്യകുമാരി വെളിപ്പെടുത്തിയത് ഇങ്ങനെ