https://jagratha.live/sslce-exacama-resaluat-koatayaamm/
എസ്.എസ്.എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി മികച്ച വിജയംനേടിയ മുഹമ്മദ് ഇർഫാൻ. താഴത്തങ്ങാടി കൊച്ചുവീട് അൻവർ സാദത്ത് ജസീറ ദമ്പതികളുടെ പുത്രനാണ്.