https://realnewskerala.com/2022/08/06/featured/kl-rahul-latest-4/
ഏതു നമ്പറിലും കളിക്കാൻ കഴിയുന്ന താരമാണ് കെ.എൽ.രാഹുൽ. വിക്കറ്റ് കീപ്പിങ്ങും ചെയ്യാൻ കഴിവുള്ള ഒരു മികച്ച ഫീൽഡറാണ് അദ്ദേഹം. എങ്കിലും പരുക്കിന് ശേഷം അദ്ദേഹം ഒരു രാജ്യാന്തര മത്സരം കളിച്ചിട്ടില്ല. അതിനാൽ രാഹുലിനെ സ്റ്റാന്‍ഡ്ബൈയായി നിർത്തണമെന്നാണ് എന്റെ അഭിപ്രായം- കനേരിയ