https://realnewskerala.com/2021/02/13/featured/mammooty-new-3/
ഒരു കാലത്ത് എന്റെ എല്ലാമായിരുന്ന മുരളി എന്തിനാണ് അകന്നു പോയതെന്ന് അറിയില്ല; ഇന്നും അതൊരു വേദനയായി മനസിന്റെ കോണില്‍ കിടക്കുകയാണ്; ജീവിതത്തില്‍ ആരെങ്കിലും കുടിച്ചതിന്റെ ബില്ല് താന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റേയാണ്; മമ്മൂട്ടി