https://realnewskerala.com/2022/07/12/featured/sanal-kumar-sasidharan-4/
ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരിൽ താൻ വേട്ടയാടപ്പെടുകയാണ്. കേരളത്തിലെ എഴുത്തുകാരും സംസ്‌കാരിക നായകന്മാരും ഇതെല്ലാം കണ്ട് മൗനം പാലിക്കുകയാണ്; സർക്കാരിന്റെ കയ്യിലെ കളിപ്പാവയാണു പൊലീസെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ