https://realnewskerala.com/2020/03/02/news/wild-elephant-attack-women/
ഓട്ടോറിക്ഷയ്‌ക്കു നേരേ ആന പാഞ്ഞു വന്നു; പേടിച്ചരണ്ട ഓമനയ്‌ക്ക് ഓട്ടോറിക്ഷയില്‍നിന്ന്‌ ഇറങ്ങാനായില്ല, അമ്മയെ രക്ഷിക്കാന്‍ മകന്‍ വെള്ളത്തോര്‍ത്തുമായി ആനയ്‌ക്ക് മുന്‍പിലൂടെ ഓടി; ശബരിമല വനാതിര്‍ത്തിയിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയിൽ നിന്നും അമ്മയും മകനും രക്ഷപെട്ടത് തലനാരിഴക്ക്