https://realnewskerala.com/2020/06/07/featured/kadinamkulam-case/
കഠിനംകുളം കൂട്ടബലാൽസംഗം ; ‘അമ്മയെ ഉപദ്രവിക്കുന്നതു തടഞ്ഞപ്പോൾ തന്റെ നെഞ്ചത്ത് പിടിച്ച് തള്ളി. നിലത്തു കിടന്നു കരഞ്ഞു ബഹളം വച്ചപ്പോൾ മുഖത്ത് അടിച്ചു; സംഭവത്തിന് സാക്ഷിയായ 4 വയസ്സുകാരന്റെ മൊഴി; യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് ഒരാള്‍ മാത്രം, മറ്റുള്ളവരെ വിളിച്ചു വരുത്തി