https://realnewskerala.com/2021/10/24/featured/monson-mavunkal-203965/
കലിംഗയിലെ ഐപ് കോശി മോന്‍സന്‍റെ ആള്‍, മായികലോകത്ത് ജീവിച്ചപ്പോൾ എല്ലാം മറന്നു; മോൻസൻ പറഞ്ഞതനുസരിച്ച് കേസിലെ നിർണായക തെളിവായ പെൻഡ്രൈവ് കത്തിച്ചെന്ന് മാനേജര്‍; മോൻസണിന്റെ നിർദേശം പ്രകാരം പലരെയും ഉപദ്രവിച്ചെന്ന് സമ്മതിച്ച് ബോഡിഗാര്‍ഡ്, പയോഗിച്ചത് കളിതോക്കുകൾ എന്നും വെളിപ്പെടുത്തല്‍