https://realnewskerala.com/2020/09/01/featured/mother-killed/
കളള് കുടിക്കാന്‍ അമ്മ പണം നല്‍കിയില്ല; 75കാരിയുടെ തൊണ്ടയില്‍ കത്തി കുത്തിയിറക്കി 40കാരന്‍, മൃതദേഹം പുതപ്പിട്ട് മൂടി രക്തം ഇറ്റുവീഴുന്ന ശരീരവുമായി ഇറങ്ങിയോടിയ മകന്‍ പിടിയില്‍