https://www.bncmalayalam.com/archives/96028
കഴിഞ്ഞവർഷം കാസർകോട് പിടികൂടിയത് 1501 എൻഡിപിഎസ് കേസുകൾ. 24 പേർക്കെതിരെ കാപ്പ ചുമത്തി, ഇന്നലെ രാത്രി മാത്രം സാമൂഹ്യവിരുദ്ധരായ 131 പേരെ അറസ്റ്റ് ചെയ്തു;ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന രണ്ടും കൽപ്പിച്ചു മുന്നോട്ടുതന്നെ.