https://keralaspeaks.news/?p=16670
കൊച്ചിയിലെ സി​ഗ്നലുകളിൽ ഇനി ഷോ വേണ്ട: സി​ഗ്നൽ ലൈനുകളിലെ സീബ്രാ വരകളിലേക്ക് വാഹനങ്ങള്‍ കയറ്റി നിര്‍ത്തിയാലും ലൈന്‍ തെറ്റിച്ച്‌ നിയമ ലംഘനമാകുന്ന രീതിയില്‍ വണ്ടിയോടിച്ചാലും പിഴയൊടുക്കാനൊരുങ്ങി കൊച്ചി പൊലീസ്