https://keralaspeaks.news/?p=15078
കേരളത്തിൻറെ ഐഎഎസ് ദമ്പതികൾ ഉന്നതപഠനത്തിനായി യു കെയിലേക്ക്: ഡോക്ടർ വാസുകി ഐ എ എസും ഭർത്താവ് ഭർത്താവ് ഡോക്ടർ കാർത്തികേയൻ ഐ എ എസും ഉന്നത പഠനത്തിനായി സർവീസിൽ നിന്ന് അവധി എടുക്കുന്നു.