https://realnewskerala.com/2022/04/23/featured/haridas-murder-case-6/
കോവിഡ് കാലം മുതൽ പ്രശാന്ത് ആർഎസ്എസ് അനുകൂല നിലപാടുകൾ സ്വീകരിച്ചയാളാണ്; പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിക്ക് വീട് വാടകയ്‌ക്ക് നൽകിയത് പ്രശാന്തിന്റെ ഭാര്യ രേഷ്മ; നിജില്‍ ദാസിനെ സിപിഎം സംരക്ഷിച്ചിട്ടില്ലെന്ന് എം.വി. ജയരാജൻ