https://internationalmalayaly.com/2022/08/03/ministry-cracks-down-on-retail-outlets-finds-49-violations/
ഖത്തറില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവ ലംഘിക്കുന്ന മുദ്രാവാക്യങ്ങളുള്ള സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്തതിന് 49 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി