https://realnewskerala.com/2021/02/09/featured/rachana-narayankutty-fb-post/
ചിലര്‍ അങ്ങനെ ആണ്, ദോഷൈകദൃക്കുകള്‍! ‘ഇരിക്കാന്‍ സീറ്റ് കിട്ടിയില്ലെന്ന് പറയുമ്പോള്‍ അധിക്ഷേപിക്കുന്നത് നിങ്ങള്‍ ഇരുത്താന്‍ ശ്രമിച്ചവരെ’; അമ്മയില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടമില്ലെന്ന വിവാദത്തില്‍ രചന നാരായണന്‍കുട്ടി