https://keralaspeaks.news/?p=324
ചെന്നിത്തലയ്ക്ക് ഹൈക്കമാൻഡിനോടുള്ള എതിർപ്പ് പാർട്ടിയെ ദുർബലപ്പെടുത്താൻ ഉപയോഗിക്കും എന്ന് കരുതുന്നില്ല; പാർട്ടി സ്ഥാനമാനങ്ങൾക്ക് വേണ്ടി ഗ്രൂപ്പുകൾ ലിസ്റ്റ് നൽകുന്ന കാലം കഴിഞ്ഞു, ഇനി അങ്ങനെ ഒരു ലിസ്റ്റ് ഉണ്ടാവില്ല: ഉറച്ച നിലപാടുകളുമായി കെ സുധാകരൻ.