https://realnewskerala.com/2022/08/29/featured/babar-asam-speaks/
ഞങ്ങള്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ പരിചയസമ്പത്ത് മിസ് ചെയ്തു. എന്നാല്‍ നസീം ഷാ സാഹചര്യത്തിന് അനുസരിച്ച് ഉയര്‍ന്നു; ഇന്ത്യയെ അവസാന ഓവറില്‍ സമ്മര്‍ദത്തില്‍ കുരുക്കാനുള്ള തന്ത്രമാണ് പാളിയത് എന്ന് ബാബര്‍ അസം