https://breakingkerala.com/new-railway-app/
ടിക്കറ്റിനൊപ്പം ഭക്ഷണം, വിശ്രമമുറി, ഹോട്ടൽ എന്നിവ ബുക്ക് ചെയ്യാം, ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഇ – ടിക്കറ്റിങ് വെബ്സൈറ്റ്,മൊബൈൽ ആപ്പ് എന്നിവ നവീകരിച്ചു