https://realnewskerala.com/2022/11/16/featured/335021-accident-death/
ടിപ്പറിൽ നിന്ന് ഇറക്കിയ ഗ്രാവൽ പൂർണമായി നീങ്ങിയോ എന്നറിയാൻ തല അകത്തേക്കിട്ടുനോക്കി; ലോറിയുടെ പിൻഭാഗത്തെ വാതിലിനിടയിൽ തല അകപ്പെട്ട് ലോറി ഉടമ മരിച്ചു