https://newsthen.com/2023/11/12/193320.html
തിരുവനന്തപുരത്ത് പടക്ക കടയില്‍ വന്‍ തീപിടിത്തം; പടക്കങ്ങളെല്ലാം ഒന്നാകെ പൊട്ടിത്തെറിച്ചെങ്കിലും സംഭവം നടന്നയുടനെ സ്ഥലത്തുനിന്ന് ആളുകള്‍ മാറിയതിനാല്‍ വലിയ ദുരന്തം ഒഴിവായി; ആളപായമില്ല, രണ്ട് ബൈക്കുകൾ കത്തിനശിച്ചു