https://jagratha.live/minister-k-rajan-talks-about-thrissur-pooram-updation/
തൃശൂര്‍ പൂരം പ്രതിസന്ധി ഒഴിവായി; ആനകളുടെ രണ്ടാം വട്ട ഫിറ്റ്നസ് പരിശോധന ഒഴിവാക്കും; വനംവകുപ്പ് ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് മന്ത്രി കെ.രാജൻ