https://realnewskerala.com/2021/07/24/featured/ac-moideen-response-contraversy/
തൻറെ ഒരു ബന്ധുവും കരുവന്നൂർ ബാങ്കിൽ ഇല്ല, ആരോപണം ഉന്നയിക്കുന്നവർ ബന്ധുവിൻറെ പേരും പറയണം ,തനിക്ക് മൂന്നു സഹോദരന്മാരും നാലു സഹോദരികളുമാണ് ഉള്ളത്. സഹോദരങ്ങളെയും അവരുടെ മക്കളെയും കുറിച്ചും മാധ്യമങ്ങൾക്ക് അന്വേഷിക്കാം. ഏതെങ്കിലും ബന്ധുക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ടെങ്കിൽ കടുത്ത നടപടി സർക്കാർ സ്വീകരിക്കുമെന്നും മൊയ്തീൻ