https://realnewskerala.com/2021/05/11/featured/sandeep-warrier-5/
നാട്ടിലിറങ്ങി നാട്ടുകാർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുമ്പോൾ വിയർപ്പിന്റെ അസുഖമുള്ളവരാണ് സിദ്ദീഖിന്റെ യൂത്ത് കോൺഗ്രസുകാർ; നാട്ടുകാർക്ക് ഒരു ഉപയോഗവും ഇല്ലെങ്കിലും കുത്തിത്തിരുപ്പുണ്ടാക്കാൻ കോൺഗ്രസുകാർ മുന്നിലുണ്ടാവും; സേവാഭാരതി വിവാദത്തില്‍ സന്ദീപ് വാര്യര്‍