https://realnewskerala.com/2021/10/02/featured/nithina-mol-murder-2/
നിതിനാ മോളെ കൊലപ്പെടുത്താൻ അഭിഷേക് പുതിയ ബ്ലേഡ് വാങ്ങി, ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു; പ്രതി അഭിഷേകിനെ ഇന്ന് കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തും