https://breakingkerala.com/nisha-sarang-life-story/
പത്താംക്ലാസ് പരീക്ഷ കഴിഞ്ഞയുടന്‍ എന്റെ വിവാഹം നടന്നു! വളരെ പെട്ടെന്ന് രണ്ടു മക്കളുമായി, അധികം താമസിക്കാതെ വിവാഹമോചനവും; ജീവിതകഥ തുറന്ന് പറഞ്ഞ് നിഷ സാരംഗ്