https://keralaspeaks.news/?p=63102
പരാതി പറയേണ്ടത് മാധ്യമങ്ങളോട് അല്ല കെപിസിസി പ്രസിഡണ്ടിനോട്: നാട്ടകം സുരേഷിനെ വിമർശിച്ച് കെ മുരളീധരൻ; മുരളീധരനും മാധ്യമങ്ങളോട് തന്നെയല്ലേ പറഞ്ഞത് എന്ന് പരിഹസിച്ച് നാട്ടകവും.