https://realnewskerala.com/2022/02/12/featured/p-v-anwar-mla/
പി.വി.അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കുന്നത് ഇന്നും തുടരും, പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാൻ കരാർ