https://realnewskerala.com/2022/05/09/featured/thrikkakkara-bielection-2022-8/
പുരോഹിതർ രാഷ്‌ട്രീയം പറയും, ളോഹയിട്ടവർ രാഷ്‌ട്രീയം പറയേണ്ട എന്ന് നേതാക്കൾ വിലക്കേണ്ട; തൃക്കാക്കരയിൽ വിശ്വാസികൾ മനസാക്ഷി വോട്ട് ചെയ്യട്ടേ; ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി